-
synonymic
♪ സിനണിമിക്- adjective (വിശേഷണം)
- പര്യായമായ
- സമാർത്ഥകമായ
-
synonymous
♪ സിനോണിമസ്- adjective (വിശേഷണം)
- ഒരേ അർത്ഥമുള്ള
- തുല്യാർത്ഥകമായ
- പര്യായവാചിയായ
- സമാനാർത്ഥകമായ
-
synonym
♪ സിനണിം- noun (നാമം)
- സമാനാർത്ഥപദം
- പര്യായം
- പര്യായപദം