1. synoptically

    ♪ സിനോപ്റ്റിക്കലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സാരസംഗ്രഹമായി
  2. synoptic gospels

    ♪ സിനോപ്റ്റിക് ഗോസ്പൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. മത്തായി, മാർക്കോസ്, ലൂക്കോസ് എന്നിവരുടെ, ഏകദേശം ഒരേ കഥകൾ അടങ്ങിയിരിക്കുന്നവ സുവിശേഷങ്ങൾ
    3. ആവർത്തന സുവിശേഷം
  3. synoptic

    ♪ സിനോപ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്പഷ്ടവും സംക്ഷിപ്തവുമായ, സംക്ഷിപ്തമായ, സംക്ഷേപിച്ച, അവിസ്തര, ഹ്രസ്വമായ
    3. സംക്ഷിപ്തവും സാരവത്തുമായ, സംക്ഷിപ്ത, സാരവത്തായ, സ്പഷ്ടവും സംക്ഷിപ്തവുമായ, സംക്ഷിപ്തരൂപത്തിലുള്ള
    4. സംക്ഷിപ്ത, സംക്ഷിപ്തമായ, ചുരുക്കിയ, ചുരുങ്ങിയ, സംഗ്രഹിച്ച
    5. ഹ്രസ്വമായ, ചുരുക്കത്തിലുള്ള, സംക്ഷിപ്തമായ, ചുരുക്കം വാക്കുകളിലൊതുക്കിയ, കഴമ്പുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക