1. synthesizer

    ♪ സിന്തസൈസർ
    src:crowdShare screenshot
    1. noun (നാമം)
    2. സിന്തസൈസർ ഉപയോഗിച്ച് ശ്രഷ്ഠമായ സംയുക്തസംഗീതമുണ്ടാക്കുന്നയാൾ
    3. സിന്തസൈസർ ഉപയോഗിച്ച് ശ്രേഷ്ഠമായ സംയുക്തസംഗീതമുണ്ടാക്കുന്നയാൾ
  2. synthesize

    ♪ സിന്തസൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംയോജിപ്പിക്കുക, കൂട്ടിക്കലർത്തുക, സന്ധാനം ചെയ്ക, വിളക്കിച്ചേർക്കുക, ഇണക്കിച്ചേർക്കുക
    3. കലർത്തുക, കൂട്ടിക്കലർത്തുക, സമ്മിശ്രമാക്കുക, കൂട്ടിച്ചേർക്കുക, സംയോജിപ്പിക്കുക
    4. ഒന്നായിച്ചേർക്കുക, കൂട്ടിച്ചേർക്കുക, അടുപ്പിക്കുക, യോജിപ്പിക്കുക, സംയോജിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക