-
system
♪ സിസ്റ്റം- noun (നാമം)
-
systemic
♪ സിസ്റ്റമിക്- adjective (വിശേഷണം)
- ദേഹം സംബന്ധിച്ച
- ശരീരത്തിന്റെ മുഴുവൻ ഭാഗത്തേയും ബാധിക്കുന്ന
- അന്തർവ്യാപന ശേഷിയുള്ള
- വ്യവസ്ഥാനുസാരമായ
- ഇന്ദ്രിയാവലിക്കുള്ള
-
system unit
♪ സിസ്റ്റം യൂണിറ്റ്- noun (നാമം)
- കമ്പ്യൂട്ടറിന്റെ പ്രാസസർ,ഫ്ളോപ്പി ഡിസ്ക്,സി.ഡി, ഹാർഡ് ഡിസ്ക്, റാൻഡം ആക്സെസ് മെമ്മറി എന്നിവയെല്ലാം അടങ്ങിയ പെട്ടി
-
neuro system
♪ ന്യൂറോ സിസ്റ്റം- noun (നാമം)
- കേന്ദ്ര നാടി വ്യവസ്ഥ
-
truck system
♪ ട്രക്ക് സിസ്റ്റം- noun (നാമം)
- കൂലി സാധനങ്ങളായി നൽകുന്ന സമ്പ്രദായം
-
tally-system
♪ ടാലി-സിസ്റ്റം- noun (നാമം)
- കടക്കച്ചവടം
-
systemically
♪ സിസ്റ്റമിക്കലി- adverb (ക്രിയാവിശേഷണം)
- ഒരു സജീവവസ്തുവിനെയോ അവയവഭാഗത്തെയോ സംബന്ധിക്കുന്ന വിധത്തിൽ
-
caste system
♪ കാസ്റ്റ് സിസ്റ്റം- noun (നാമം)
- ജാതി വ്യവസ്ഥ
-
remote system
♪ റിമോട്ട് സിസ്റ്റം- noun (നാമം)
- ഒരു മോഡം,ടെലിഫോൺ ലൈൻ എന്നിവ വഴി ഒരു കമ്പ്യൂട്ടറിനെ മറ്റൊരുകമ്പ്യൂട്ടറിലേക്കോ ശൃംഖലകളിലേക്കോ ബന്ധിപ്പിച്ചിട്ടുള്ള സംവിധാനം
-
feudal system
♪ ഫ്യൂഡൽ സിസ്റ്റം- noun (നാമം)
- ജൻമിത്തസമ്പ്രദായം