- adjective (വിശേഷണം)
വ്യവസ്ഥാനുസൃതമായ, ചിട്ടയോടുകടിയ, ക്രമീകൃത, ക്രമപ്രകാരമുള്ള, ക്രമാനുഗതമായ
- noun (നാമം)
- adverb (ക്രിയാവിശേഷണം)
വൃത്തിയായി, വെടിപ്പായി, ഭംഗ്യാ, ഭംഗിയായി, മുറമുറയായി
ക്രമപ്രവൃദ്ധമായി, ക്രമാനുഗതമായി, അനുക്രമമായി, മന്ദം മന്ദം, ചെമ്മെ
- phrasal verb (പ്രയോഗം)
തരം തിരിക്കുക, ഇനം തിരിക്കുക, ചില മാനദണ്ഡങ്ങൾക്കു വിധേയമായി ക്രമപ്പെടുത്തിവയ്ക്കുക, വേർപിരിക്കുക, തിരിയുക
- verb (ക്രിയ)
സംഘടിപ്പിക്കുക, കൂട്ടിച്ചേർക്കുക, ഒന്നിച്ചുചേർക്കുക, ക്രമത്തിൽ അടുക്കുക, കൂട്ടുക
പട്ടികയുണ്ടാക്കുക, പട്ടികയിൽ ചേർക്കുക, വർഗ്ഗക്രമേണ തിരിക്കുക, ഇനം തിരിക്കുക, തരം തിരിക്കുക
ഏകോപിപ്പിക്കുക, സംഘടിപ്പിക്കുക, സംവിധാനം ചെയ്ക, ക്രമവൽക്കരിക്കുക, വേണ്ടുംവിധം ഇണക്കുക
ക്രോഡീകരിക്കുക, വ്യവസ്ഥവരുത്തുക, ക്രമവൽക്കരിക്കുക, പ്രത്യേകവ്യവസ്ഥിതിയിലാക്കുക, ചിട്ടപ്പെടുത്തുക
ഇനംതിരിക്കുക, വർഗ്ഗീകരിക്കുക, വർഗ്ഗക്രമേണ തിരിക്കുക, വർഗ്ഗക്രമേണ വിന്യസിക്കുക, ഗണങ്ങളാക്കുക
- noun (നാമം)
വർഗ്ഗീകരണം, തരാതരവിഭാഗം, തിരിക്കപ്പെട്ട തരം, വിഭജിക്കപ്പെട്ട വിഭാഗം, വർഗ്ഗക്രമേണ തിരിക്കൽ
വ്യവസ്ഥ, കൢപ്തി, ക്രമം, മട്ട്, പ്രക്രിയ
ക്രമം, വ്യവസ്ഥ, മുറ, ചിട്ട, ക്രമീകരണം
- adjective (വിശേഷണം)
സ്ഥാപനപരമായ, സ്ഥാപനസംബന്ധിയായ, പ്രമാണപര, വ്യവസ്ഥാപിതം, സംസ്ഥാപിത
വ്യവസ്ഥാനുസൃതമായ, ചിട്ടയോടുകടിയ, ക്രമീകൃത, ക്രമപ്രകാരമുള്ള, ക്രമാനുഗതമായ
ചിട്ടയോടുകൂടിയ, നല്ല ചിട്ടയുള്ള, സുവ്യവസ്ഥിതമായ, മുറപ്രകാരമുള്ള, വ്യവസ്ഥാപിത