-
systemically
♪ സിസ്റ്റമിക്കലി- adverb (ക്രിയാവിശേഷണം)
- ഒരു സജീവവസ്തുവിനെയോ അവയവഭാഗത്തെയോ സംബന്ധിക്കുന്ന വിധത്തിൽ
-
muscular system
♪ മസ്ക്യുലർ സിസ്റ്റം- noun (നാമം)
- പേശീവ്യൂഹം
-
system
♪ സിസ്റ്റം- noun (നാമം)
-
file control system
♪ ഫൈൽ കൺട്രോൾ സിസ്റ്റം- noun (നാമം)
- ഫയലുകളുടെ നിർമാണവും തുടർന്നുള്ള ഉപയോഗവും സാധ്യമാക്കുന്ന സംവിധാനം
-
mountain system
♪ മൗണ്ടൻ സിസ്റ്റം- noun (നാമം)
- പർവ്വതനിര
-
truck system
♪ ട്രക്ക് സിസ്റ്റം- noun (നാമം)
- കൂലി സാധനങ്ങളായി നൽകുന്ന സമ്പ്രദായം
-
administrative system
- noun (നാമം)
- ഭരണവ്യവസ്ഥ
-
system analyst
♪ സിസ്റ്റം അനലിസ്റ്റ്- noun (നാമം)
- ഒരു സിസ്റ്റവുമായി ബന്ധപ്പെട്ടുവരുന്ന എല്ലാക്കാര്യവും എങ്ങനെ വേണമെന്നും മറ്റും വിദഗ്ദമായ രീതിയിൽ തീരുമാനമെടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഭാവനാസമ്പന്നനായ ആൾ
-
neuro system
♪ ന്യൂറോ സിസ്റ്റം- noun (നാമം)
- കേന്ദ്ര നാടി വ്യവസ്ഥ
-
operating system
♪ ഓപ്പററിംഗ് സിസ്റ്റം- noun (നാമം)
- കമ്പ്യൂട്ടറിന്റെ പ്രവർത്തനം സാദ്ധ്യമാക്കുന്നതിനാവശ്യമായ പ്രോഗ്രാമുകളുടെ ഒരു കൂട്ടം