- phrasal verb (പ്രയോഗം)
വികാസഗതിമനസ്സിലാക്കുക, വികാസഗതി രഹസ്യമായി അന്വേഷിച്ച് അറിഞ്ഞുകൊണ്ടിരിക്കുക, പുരോഗതി സസൂക്ഷ്മം നിരീക്ഷിക്കുക, തുടർച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുക, മനസ്സിലാക്കുക
നിരീക്ഷിക്കുക, നിരീക്ഷണത്തിൽ വയ്ക്കുക, ഒരു കണ്ണുണ്ടായിരിക്കുക, നോക്കിക്കൊണ്ടിരിക്കുക, ശ്രദ്ധിച്ചുകൊണ്ടിരിക്കുക
സമകാലികങ്ങപ്പറ്റി പഠിക്കുക, അറിഞ്ഞിരിക്കുക, സംഭവവികാസങ്ങൾ അപ്പപ്പോൾ അറിയിക്കപ്പെട്ടുകൊണ്ടിരിക്കുക, വിവരങ്ങൾ അറിഞ്ഞുകൊണ്ടിരിക്കുക, എല്ലാവിവരങ്ങളും തത്സമയം അറിയുക
- verb (ക്രിയ)
തുടർച്ചയായി നിരീക്ഷിക്കുക, സൂക്ഷ്മനിരീക്ഷണം ചെയ്യുക, ശ്രദ്ധാപൂർവ്വം കാണുക, ദൃഷ്ടിവയ്ക്കുക, ശ്രദ്ധയോടിരിക്കുക
ഒളിവായി പിന്തുടരുക, നിഴൽപോലെ പിൻപറ്റിച്ചെല്ലുക, പിന്തുടരുക, പുറകേ കൂടുക, അനുധാവനംചെയ്ക
നിരീക്ഷിക്കുക, ഉറ്റുനോക്കുക, ശദ്ധിക്കുക, ഈക്ഷിക്കുക, ശ്രദ്ധിച്ചുനോക്കുക
കാവൽനിൽക്കുക, നിരീക്ഷിക്കുക, രഹസ്യമായി വീക്ഷിക്കുക, ചാരവൃത്തി അനുഷ്ഠിക്കുക, വേവുക
- phrase (പ്രയോഗം)
ബില്ലു കൊടുക്കുക, ചെലവു വഹിക്കുക, പണം അടയ്ക്കുക, പണം കൊടുക്കുക, വിലകൊടുക്കുക
- phrasal verb (പ്രയോഗം)
നിരീക്ഷിക്കുക, നിരീക്ഷണത്തിൽ വയ്ക്കുക, ഒരു കണ്ണുണ്ടായിരിക്കുക, നോക്കിക്കൊണ്ടിരിക്കുക, ശ്രദ്ധിച്ചുകൊണ്ടിരിക്കുക
- verb (ക്രിയ)
ചെലവു വഹിക്കുക, ഉത്തരവാദിത്തം വഹിക്കുക, ധനസഹായം ചെയ്യക, പണമിറക്കുക, പിന്തുണയ്ക്കുക
ഫണ്ടുണ്ടാക്കുക, ധനം കൊടുക്കുക, മൂലധനം ഏർപ്പെടുത്തുക, മൂലധനം സ്വരൂപിക്കുക, സമ്പത്ത് കെെകാര്യം ചെയ്യുക
പണം കൊടുക്കുക, ചെലവു ചെയ്യുക, ചെലവുവഹിക്കുക, ചെലവാക്കുക, വീട്ടുക
പിന്താങ്ങുക, തുണയ്ക്കുക, പിന്തുണനല്കുക, മുൻനിന്നു പ്രവർത്തിക്കുക, പണം മുടക്കുക