1. on the table

    ♪ ഓൺ ദ ടേബിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചർച്ചയ്ക്ക് വയ്ക്കുക
  2. coffee-table book

    ♪ കോഫി-ടേബിൾ ബുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. മറിച്ചു നോക്കാൻ മാത്രമായി വയ്ക്കുന്ന ചിത്രീകരണസമ്പന്നവും വിലപിടിപ്പുള്ളതുമായ പുസ്തകം
    3. സമയം നീളുന്ന പുസ്തകം
    4. മറിച്ചു നോക്കാൻ മാത്രമായി വയ്ക്കുന്ന ചിത്രീകരണസന്പന്നവും വിലപിടിപ്പുള്ളതുമായ പുസ്തകം
  3. table-napkin

    ♪ ടേബിൾ-നാപ്കിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഭക്ഷണം കഴിക്കുമ്പോൾ ഉടയാടകളുടെ രക്ഷയ്ക്കുപയോഗിക്കുന്ന ലിനൻതുണി
  4. mortality table

    ♪ മോർട്ടാലിറ്റി ടേബിൾ
    src:crowdShare screenshot
    1. noun (നാമം)
    2. മരണപ്പെട്ടവരുടെ പട്ടിക
  5. round-table

    ♪ റൗണ്ട്-ടേബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വട്ടമേശസമ്മേളനം
    3. വട്ടമേശ
  6. table-linen

    ♪ ടേബിൾ-ലിനൻ
    src:crowdShare screenshot
    1. noun (നാമം)
    2. മേശലിനൻതുണി
  7. table-manners

    ♪ ടേബിൾ-മാനേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭക്ഷണം കഴിക്കുന്പോൾ സമുചിതമായി പെരുമാറൽ
  8. card table

    ♪ കാർഡ് ടേബിൾ
    src:crowdShare screenshot
    1. noun (നാമം)
    2. ശീട്ടുകളിമേശ
  9. table

    ♪ ടേബിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. മേശ, എഴുത്തുപലക, എഴുത്തുമേശ, അക്ഷരഭൂമിക, പരന്നപ്രതലം
    3. ഭക്ഷണം, ആഹാരം, ഊണു്, ഭക്ഷകം, ഭോജ്യം
    4. രേഖാചിത്രം, പട്ടികപ്പടം, പട്ടികപ്രമാണം, വിവരണപത്രം, പടം
    1. verb (ക്രിയ)
    2. മേശപ്പുറത്തു വയ്ക്കുക, ആലോചനയ്ക്ക വയ്ക്കുക, സമർപ്പിക്കുക, ഉന്നയിക്കുക, അവതരിപ്പിക്കുക
  10. table salt

    ♪ ടേബിൾ സാൾട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. പൊടിയുപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക