-
tabular
♪ ടാബ്യുലർ- adjective (വിശേഷണം)
- തട്ടത്തിന്റെ ആകൃതിയുള്ള
- പത്രാകാരമായ
- കണക്കു പട്ടിക പ്രകാരമുള്ള
- ചതുരം ചതുരമായ
- അനുക്രമണിത്മകമായ
-
tabularize
♪ ടാബ്യുലറൈസ്- verb (ക്രിയ)
- മുകൾപ്പരപ്പാക്കുക
- പട്ടികയാക്കുക
- ചുരുക്കുക
-
tabularization
♪ ടാബ്യുലറൈസേഷൻ- noun (നാമം)
- പട്ടികയാക്കൽ