1. tabulate

    ♪ ടാബ്യുലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പട്ടികയാക്കുക, പട്ടികയുണ്ടാക്കുക, പട്ടികരൂപത്തിലാക്കുക, രേഖാചിത്രമുണ്ടാക്കുക, പട്ടികപ്പടത്തിൽ രേഖപ്പെടുത്തുക
  2. tabulator

    ♪ ടാബ്യുലേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. പട്ടിക തയ്യാറാക്കുന്നയാൾ
    3. പട്ടിക തയ്യാറാക്കൽ
    4. പട്ടിക തയ്യാറാക്കുന്നതിനുള്ള യന്ത്രം
  3. tabulation

    ♪ ടാബ്യുലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. രേഖാചിത്രം, പട്ടികപ്പടം, പട്ടികപ്രമാണം, വിവരണപത്രം, പടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക