1. tack

    ♪ ടാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുള്ളാണി, പരന്ന മൊട്ടോടുകൂടിയ മുള്ളാണി, മൊട്ടുസൂചി, ആണി, പുഷ്പലകം
    3. കർമ്മപദ്ധതി, പ്രവർത്തനപദ്ധതി, ദിശ, ഗതി, പ്രയാണം
    4. സമീപനം, വഴി, ഉപായം, രീതി, സമ്പ്രദായം
    1. verb (ക്രിയ)
    2. ഉറപ്പിച്ചുനിർത്തുക, മൊട്ടുസൂചി കുത്തിച്ചേർക്കുക, മൊട്ടുസൂചി കുത്തി ഉറപ്പിക്കുക, ആണിയടിച്ചുറപ്പിക്കുക, തറയ്ക്കുക
    3. തൽക്കാലത്തേക്കു ബന്ധിച്ചു നിർത്തുക, താൽക്കാലികമായി തുന്നിനിർത്തുക, തയ്ച്ചുചേർക്കുക, തുന്നിപ്പിടിപ്പിക്കുക, തയ്ക്കുക
    4. ഗതിമാറ്റുക, ദിശമാറ്റുക, തിരിക്കുക, ദിശമാറിപ്പോകുക, വഴിമാറിപ്പോകുക
    5. കൂട്ടിച്ചേർക്കുക, ചേർക്കുക, ഘടിപ്പിക്കുക, അനുബന്ധമായി ചേർക്കുക, ഒടുവിൽ ചേർക്കുക
  2. tin-tack

    ♪ ടിൻ-ടാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഈയം പൂശിയ ചെറിയമുള്ളാണി
  3. tack up

    ♪ ടാക്ക് അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒട്ടിക്കുക, പറ്റിക്കുക, പതിക്കുക, ഉറപ്പിക്കുക, ഘടിപ്പിക്കുക
  4. race-tack

    ♪ റെയ്സ്-ടാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചരണപഥം, ഗമനമാർഗ്ഗം, പന്തയക്കളം, മത്സരങ്ങൾ നടത്തുന്ന തലം, കുതിരപ്പന്തയ പഥം
  5. tack on

    ♪ ടാക്ക് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുബന്ധിക്കുക, ഘടിപ്പിക്കുക, കൂട്ടിച്ചേർക്കുക, കൂട്ടുക, തൊടുക്കുക
    3. അനുബന്ധിക്കുക, കൂട്ടിച്ചേർക്കുക, ഘടിപ്പിക്കുക, കൂട്ടുക, കൂട്ടിക്കൊളുത്തുക
  6. brass tacks

    ♪ ബ്രാസ് ടാക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടിസ്ഥാനതത്ത്വങ്ങൾ, അടിസ്ഥാനപ്രമാണങ്ങൾ, മൂലസിദ്ധാന്തങ്ങൾ, മൂലതത്വങ്ങൾ, മൗലികപ്രമാണങ്ങൾ
    3. അടിസ്ഥാനങ്ങൾ, അടിസ്ഥാനതത്ത്വങ്ങൾ, അടിസ്ഥാനപ്രമാണങ്ങൾ, അടിസ്ഥാന പാഠങ്ങൾ, അടിസ്ഥാനഘടകങ്ങൾ
    4. അടിസ്ഥാനവസ്തുതകൾ, മൗലികപ്രമാണങ്ങൾ, അടിസ്ഥാനപാഠങ്ങൾ, മൂലതത്ത്വങ്ങൾ, അടിസ്ഥാന ഘടകങ്ങൾ
    5. അടിസ്ഥാന പ്രയോഗതത്ത്വങ്ങൾ, വിശദാംശങ്ങൾ, പ്രായോഗിക വശങ്ങൾ, അടിസ്ഥാനവിവരങ്ങൾ, മൂലതത്ത്വങ്ങൾ
    6. മൂലതത്ത്വങ്ങൾ, അടിസ്ഥാനഘടകങ്ങൾ, പ്രാഥമികതത്ത്വങ്ങൾ, അടിസ്ഥാനങ്ങൾ, അടിസ്ഥാനപ്രമാണങ്ങൾ
  7. as sharp as a tack

    ♪ ആസ് ഷാർപ് ആസ് എ ടാക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൂക്ഷ്മമുള്ള, സൂക്ഷ്മതയുള്ള, കൂർമ്മബുദ്ധിയുള്ള, സ്വക്ഷ, പ്രായോഗികവീക്ഷണമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക