1. tacky

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒട്ടുന്ന, പശപോലെ ഒട്ടുന്ന, സക്ത, നവുള്ള, ഉണങ്ങാത്ത
  2. tacky

    ♪ ടാക്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കേവലം പുറംപകിട്ടുമാത്രമുള്ള, ഗുണമില്ലാത്ത, ഗുണനിലവാരമില്ലാത്ത, അതിഭാവുകതയുള്ള, കലാഭിരുചിയില്ലാത്ത
  3. tacky

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒട്ടുന്ന, ഒട്ടിപ്പിടിക്കുന്ന, പറ്റിപ്പിടിക്കുന്ന, പറ്റുന്ന, പറ്റത്തക്ക
    3. പളപളാ തിളങ്ങുന്ന, അതിമോടിയായ, ഉജ്ജ്വലമായ, ആഡംബരമായ, ദുരലംകൃതമായ
    4. തിളങ്ങുന്നതെങ്കിലും നിസ്സാരമായ, ഗുണത്തിൽ മോശമായ, വിലകുറഞ്ഞതും വൃത്തികെട്ടതുമായ, ഗുണമില്ലാത്ത, മെച്ചപ്പെട്ടതെന്നു തോന്നിക്കുന്നതെങ്കലും മോശപ്പെട്ട സാധനമായ
    5. ഒട്ടുന്ന, പശപോലെ ഒട്ടുന്ന, സക്ത, ഒട്ടിപ്പിടിക്കുന്ന, പശയുള്ള
    6. ഒട്ടുന്ന, ഒട്ടിപ്പിടിക്കുന്ന, ജാതുഷ, പശിമയുള്ള, പശയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക