1. tact

    ♪ ടാക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. നയം, തന്ത്രം, നയതന്ത്രം, നയപൂർവ്വമായ പെരുമാറ്റം, നയോപായം
  2. tactful

    ♪ ടാക്ട്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നയമുള്ള, നയജ്ഞ, നയതന്ത്രജ്ഞതയുള്ള, നയകോവിദ, സുനയ
  3. tactfulness

    ♪ ടാക്ട്ഫുൾനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നയം, തന്ത്രം, നയതന്ത്രം, നയപൂർവ്വമായ പെരുമാറ്റം, നയോപായം
    3. വിവേചനം, വിവേചനബുദ്ധി, വിവേചനശക്തി, വിജ്ഞാനം, വകതിരിവ്
    4. നയചാതുരി, ഏതു സാഹചര്യത്തിലും ഉചിതമായി പ്രവർത്തിക്കുവാനുള്ള സ്വതസിദ്ധമായ കഴിവ്, പെരുമാറ്റതന്ത്രം, പെരുമാറ്റപരമായ വകതിരിവ്, സംസ്കാരചാരുത്വം
    5. നയം, നയതന്ത്രം, തന്ത്രം, നയകോവിദത്വം, നയോപായം
    6. ഉപായം, നയം, കൗശലം, തന്ത്രം, നയതന്ത്രപരമായ മിടുക്ക്
  4. con-tact with

    ♪ കോൺ-ടാക്ട് വിത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിചിതമാകൽ, പരിചിതമാക്കൽ, പരിചയപ്പെടൽ, അനുഭവമുണ്ടാകൽ, അടുത്തു പരിചയപ്പെടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക