- noun (നാമം)
- noun (നാമം)
നിയമസഭയിൽ നിർത്താതെ പ്രസംഗിച്ചു സഭാനടപടിക്കു തടസ്സമുണ്ടാക്കൽ, ദീർഘസൂത്രം പ്രയോഗിക്കൽ, നീട്ടിക്കൊണ്ടുപോകൽ, വിളംബം വരുത്തൽ, വിളംബിപ്പിക്കൽ
- phrasal verb (പ്രയോഗം)
ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ചെയ്യാൻ പ്രേരിപ്പിക്കുക, സമ്മർദ്ദം ചെലുത്തുക, സമ്മർദ്ദത്തിലാക്കുക, ഞെരുക്കുക, നിർബന്ധിക്കുക
- verb (ക്രിയ)
സമയവിളംബം വരുത്തുക, ദീർഘസൂത്രം പ്രയോഗിക്കുക, തീരുമാനം വെെകിക്കുക, ഒത്തീതീർപ്പിനും മറ്റും വേണ്ടി കാലവിളംബം വരുത്തുക, മെല്ലെയാക്കുക
നടപടി മാറ്റിവയ്ക്കുക, താമസിപ്പിക്കുക, വെെകിക്കുക, അവധി വച്ചു നീക്കുക, നീട്ടിവയ്ക്കുക
സ്തംഭിപ്പിക്കുക, ദീർഘസൂത്രം പ്രയോഗിക്കുക, തടസവാദങ്ങൾ ഉന്നയിച്ചു വെെകിക്കുക, സമയം കിട്ടാനായി അടവെടുക്കുക, ചോദ്യം ചെയ്യപ്പെടുമ്പോൾ സമയം ലഭിക്കാൻ അടവെടുക്കുക
- verb (ക്രിയ)
നിയമസഭയിൽ നിർത്താതെ പ്രസംഗിച്ചു സഭാനടപടിക്കു തടസ്സമുണ്ടാക്കുക, സമയം പാഴാക്കുക, സ്തംഭിപ്പിക്കുക, വിളംബിപ്പിക്കുക, ഒഴികഴിവുകൾകൊണ്ടു കാലവിളംബം വരുത്തുക