1. tactless

    ♪ ടാക്ട്ലെസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നയരഹിതമായ, നയമില്ലാത്ത, വികാരശൂന്യമായ, അന്യരുടെ വികാരങ്ങൾ മാനിക്കാത്ത, വീണ്ടുവിചാരമില്ലാത്ത
  2. tactlessness

    ♪ ടാക്ട്ലെസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവേചനരാഹിത്യം, വിവേചനമില്ലായ്മ, വകതിരിവില്ലായ്മ, വിവേകശൂന്യത, വിവേചനബുദ്ധിയില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക