1. tag along

    ♪ ടാഗ് അലോംഗ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. കൂടെപ്പോവുക
  2. rag-tag and bobtail

    ♪ റാഗ്-ടാഗ് ആൻഡ് ബോബ്ടെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ആഭാസക്കൂട്ടം
  3. skin tag

    ♪ സ്കിൻ ടാഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പാലുണ്ണി
  4. tagged

    ♪ ടാഗ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പിന്തുടരുക
    3. പിന്നാലെ പോവുക
    4. കൂട്ടിച്ചേർക്കുക
    5. തൊങ്ങൽവച്ചുകെട്ടുക
  5. rag tag

    ♪ റാഗ് ടാഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചിന്നഭിന്നമായ
    3. സംഘടിതമല്ലാത്ത
  6. tag day

    ♪ ടാഗ് ഡേ
    src:crowdShare screenshot
    1. noun (നാമം)
    2. പതാകദിനം
  7. tag

    ♪ ടാഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കെട്ടുനാട, അറ്റത്തു സൂചിയുള്ള നാട, അറ്റത്തു കുഴൽസൂചിയുള്ള കെട്ടുനാട, ചട്ട, ചരടറ്റത്തുപിടിപ്പിച്ച ലോഹക്കുഴൽ
    3. നാട, പട്ട, ടാഗ്, ലോഹക്കുഴ, വളയം
    4. പദവി, സ്ഥാനം, മേൽവിലാസം, വിവരണപദം, സ്വഭാവചിത്രീകരണം
    5. നിത്യോപയുക്ത സുഭാഷിതം, ഉദ്ധരണി, ഉദ്ധാരണി, ഉദ്ധൃതവാക്യം, ശെെലി
    1. verb (ക്രിയ)
    2. തിരിച്ചറിയൽക്കുറി കെട്ടി തൂക്കുക. മേൽവിലാസക്കുറി പതിക്കുക, ലേബലൊട്ടിക്കുക, തൊങ്ങൽ വച്ചുകെട്ടുക, നാടകൊണ്ടു ബന്ധിക്കുക, ടാഗ് കെട്ടിത്തൂക്കുക
    3. മുദ്രകുത്തുക, വിശേഷിപ്പിക്കുക, ഒരു ഇനത്തിൽ പെടുത്തുക, വകുപ്പുതിരിക്കുക, ഇനം തിരിക്കുക
    4. അനുബന്ധിക്കുക, ഘടിപ്പിക്കുക
    5. പിന്നാലെ പോവുക, പിന്തുടരുക, പടികാക്കുക, തുണ പോവുക, പിൻകൂടുക
  8. tag on

    ♪ ടാഗ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുബന്ധിക്കുക, കൂട്ടിച്ചേർക്കുക, ഘടിപ്പിക്കുക, കൂട്ടുക, കൂട്ടിക്കൊളുത്തുക
    3. അനുബന്ധിക്കുക, ഘടിപ്പിക്കുക, കൂട്ടിച്ചേർക്കുക, കൂട്ടുക, തൊടുക്കുക
  9. tag along with

    ♪ ടാഗ് അലോംഗ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അകമ്പടിസേവിക്കുക, കൂടെ പോകുക, കൂട്ടുപോകുക, ഒപ്പംകൂട്ടുക, ഒന്നിച്ചുണ്ടായിരിക്കുക
    3. അകമ്പടി സേവിക്കുക, കൂടെപ്പോവുക, തുണപോവുക, ഒത്തുപോവുക, ഒന്നിച്ചു പോവുക
  10. tag end

    ♪ ടാഗ് എൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അറ്റം, അഗ്രം, അഗ്രഭാഗം, അഞ്ചലം, അറുതി
    3. വാലറ്റം, വാൽഭാഗം, പിന്നറ്റം, പൃഷ്ഠഭാഗം, വാല്
    4. പുറകറ്റം, വാലറ്റം, ബാലാഗ്രം, വാൽഭാഗം, അറുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക