1. Tagged

    ♪ റ്റാഗ്ഡ്
    1. ക്രിയ
    2. പിന്തുടരുക
    3. കൂട്ടിച്ചേർക്കുക
    4. തൊങ്ങൽവച്ചുകെട്ടുക
    5. പിന്നാലെ പോവുക
  2. Rag-tag and bobtail

    1. നാമം
    2. ആഭാസക്കൂട്ടം
  3. Skin tag

    1. നാമം
    2. പാലുണ്ണി
  4. Rag tag

    1. വിശേഷണം
    2. സംഘടിതമല്ലാത്ത
    3. ചിന്നഭിന്നമായ
  5. Tag day

    ♪ റ്റാഗ് ഡേ
    1. നാമം
    2. പതാകദിനം
  6. Tag-end

    1. നാമം
    2. അറ്റം
  7. Tag along

    ♪ റ്റാഗ് അലോങ്
    1. ക്രിയ
    2. കൂടെപ്പോവുക
  8. Tag

    ♪ റ്റാഗ്
    1. നാമം
    2. തൊങ്ങൽ
    3. ഉപനാമം
    4. അറ്റത്തു സൂചിയുള്ള നാട
    5. വല്ലതിൻമേലും കെട്ടിത്തൂക്കിയ ഖൺഡം
    6. ചരടറ്റത്തു പിടിപ്പിച്ച ലോഹക്കുഴൽ
    7. നാടകത്തിലെ സൂചകവാക്ക്
    8. പൊരുളില്ലാത്തത്
    9. നിത്യോപയുക്തസുഭാഷിതം
    10. ഫയലുകൾ തിരിച്ചറിയാൻ വേണ്ടി നാം കൊടുക്കുന്ന വിവരം
    11. കൂട്ടിയോജിപ്പിച്ചത്
    12. ഉടയാടകളിൽ ഇസ്തിരിയിടൽ മുതലായവ രേഖപ്പെടുത്തി ഒട്ടിച്ചുചേർത്ത തുണിയുടെയോ തുകലിൻറെയോ കഷണം
    13. ഉറപ്പ് വരുത്താൻ വേണ്ടി വാക്യത്തിനോടു ചേർക്കുന്ന പദമോ പദസംഹിതകളോ
    1. ക്രിയ
    2. കൊരുക്കുക
    3. കൂട്ടിയോജിപ്പിക്കുക
    4. തൊങ്ങൽ വച്ചുകെട്ടുക
    5. വിലവിവരമോ കഴുകൽ
    6. ടാഗ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക