1. tail end

    ♪ ടെയിൽ എൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റി, തുണ്ട്, വാലറ്റം, പിൻതല, കൊള്ളരുതാത്ത അവസാന ഭാഗം
    3. അറ്റം, അഗ്രം, അഗ്രഭാഗം, അഞ്ചലം, അറുതി
    4. കുറ്റി, കാഷ്ഠഖണ്ഡം, അവശിഷ്ടം, തുണ്ടം, ചോട്
    5. വാലറ്റം, ബാലാഗ്രം, പുച്ഛം, അവസാനഭാഗം, അതിശേഷം
    6. വാലറ്റം, വാൽഭാഗം, പിന്നറ്റം, പൃഷ്ഠഭാഗം, വാല്
  2. tail ends

    ♪ ടെയിൽ എൻഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിചിത്രവസ്തുക്കൾ, പലവകവസ്തുക്കൾ, കണ്ടവും തുണ്ടവും, കണ്ടകടച്ചാണി, അവശിഷ്ടങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക