- phrasal verb (പ്രയോഗം)
മങ്ങുക, വാടിപ്പോകുക, അവ്യക്തമാകുക, വാടുക, നിറംമങ്ങുക
- noun (നാമം)
വിമാനത്തിനു പിന്നിലെ പരന്നതും കുത്തനെയുള്ളതുമായ ചെറു ചിറകുകൾ
- phrasal verb (പ്രയോഗം)
പിന്തിരിഞ്ഞോടുക, വാലുമടക്കിപ്പായുക, തോറ്റോടുക, വാലും ചുരുട്ടി ഓടുക, രക്ഷപ്പെട്ടോടുക
- phrase (പ്രയോഗം)
വാലുപോലെ പിന്നാലെ, അറിയാതെ പിന്തുടർന്നുകൊണ്ട്, അനുധാവനം ചെയ്തുകൊണ്ട്, പിന്തുടർന്ന്, പിന്നാലെ
- noun (നാമം)
- phrase (പ്രയോഗം)
വളരെ പെട്ടെന്ന്, തീരെ കുറഞ്ഞ സമയത്തിനുള്ളിൽ, ഒരു നിമിഷത്തിനുള്ളിൽ, അല്പസമയത്തിനുള്ളിൽ, എത്രയും വേഗത്തിൽ
- noun (നാമം)
പിൻഭാഗം തുന്നാത്ത വാൽക്കുപ്പായം
- verb (ക്രിയ)
- verb (ക്രിയ)