1. tailor

    ♪ ടെയിലർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തയ്യൽക്കാരൻ, തുന്നൽക്കാരൻ, തുന്നക്കാരൻ, തുന്നൻ, തയ്ക്കുന്നവൻ
    1. verb (ക്രിയ)
    2. ഒത്ത അളവിനുതയ്ക്കുക, പാകത്തിനുണ്ടാക്കുക, പ്രത്യേക ഉപയോഗത്തിനു ചേരത്തക്കവിധത്തിൽ പരിഷ്കരിക്കുക, ചേർച്ചവരുത്തുക, യുക്തമാക്കുക
  2. tailor shop

    ♪ ടെയിലർ ഷോപ്
    src:crowdShare screenshot
    1. noun (നാമം)
    2. തയ്യൽകട
  3. tailor-bird

    ♪ ടെയിലർ-ബേർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ചഞ്ചുസൂചിപ്പക്ഷി
  4. tailoring

    ♪ ടെയിലറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തുണി കത്രിക്കുന്ന രീതി, തയ്യൽ, തയ്യൽപ്പണി, കെെത്തയ്യൽ, തുന്നൽവേല
  5. tailor-made

    ♪ ടെയിലർ-മെയ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രത്യേകോദ്ദേശ്യത്തിനുള്ള, ഒരു പ്രത്യേക കാര്യത്തിനുദ്ദിഷ്ടമായ, പ്രത്യേകമായ, പ്രത്യേകവസ്തുവിനെ സംബന്ധിച്ച, പ്രത്യേകോപയോഗത്തിനുള്ള
    3. മാതൃകാപരമായ, യുക്തമായ, തക്ക, പറ്റിയ, ചേരുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക