- phrasal verb (പ്രയോഗം)
ഓടിക്കളയുക, ഓടിപ്പോകുക, അകലുക, കടക്കുക, പുറകിടുക
വിമാനം യാത്ര പുറപ്പെടുക, പറക്കാൻ തുടങ്ങുക, നിലത്തു നിന്നുയരുക, അന്തരീക്ഷത്തിൽ തങ്ങുക, ആകാശത്തേക്കുയരുക
വിജയിക്കുക, വിജയം വരിക്കുക, നല്ലരീതിയിൽ മുന്നേറുക, നന്നായിവരുക, ക്ഷേമത്തോടെയിരിക്കുക
- verb (ക്രിയ)
പങ്കെടുക്കുക, പങ്കുവഹിക്കുക, പങ്കുകൊള്ളുക, ചേരുക, പങ്കുചേരുക
- phrasal verb (പ്രയോഗം)
വേരുപിടിക്കുക, പിടിക്കുക, വേരുറയ്ക്കുക, ചുവടു പിടിക്കുക, മുളയ്ക്കുക
സ്ഥാപിതമാകുക, ലബ്ധപ്രതിഷ്ഠമാകുക, സ്ഥാപിക്കപ്പെടുക, വികസിക്കുക, അഭിവൃദ്ധിപ്പെടുക