- idiom (ശൈലി)
ഒളിച്ചോടിപ്പോകുക, ഒളിച്ചോടുക, രഹസ്യമായി കടന്നുകളയുക, ഒളിച്ചുപൊയ്ക്കളയുക, നിയമത്തി പിടിയിൽ പെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക
- phrasal verb (പ്രയോഗം)
ഒളിച്ചോടുക, രഹസ്യമായി കടന്നുകളയുക, ഒളിച്ചുപൊയ്ക്കളയുക, നിയമത്തി പിടിയിൽ പെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക, തറുവുക
- verb (ക്രിയ)
ഒളിച്ചോടുക, രഹസ്യമായി കടന്നുകളയുക, ഒളിച്ചുപൊയ്ക്കളയുക, നിയമത്തി പിടിയിൽ പെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക, തറുവുക
രക്ഷപ്പെടുക, പലായനം ചെയ്യുക, ഉപാശ്രയിക്കുക, കടക്കുക, വിനിർഗ്ഗമിക്കുക
വിട്ടുപോകുക, ഒളിച്ചോടുക, നാടുവിടുക, ഒളിച്ചുപൊയ്ക്കളയുക, തറുവുക
- noun (നാമം)
ഒളിച്ചോടൽ, സെെന്യത്തിൽ നിന്ന് ഒളിച്ചോടൽ, ഒളിച്ചോടിപ്പോകൽ, നിർദ്ധാവനം, ഓടിയൊളിക്കൽ