- phrase (പ്രയോഗം)
പലായനം ചെയ്യുക, മണ്ടുക, ഓടുക, പിന്തിരിഞ്ഞോടുക, പെട്ടെന്നു പിൻമാറുക
- phrasal verb (പ്രയോഗം)
യാത്രാമദ്ധ്യേ ഇടയ്ക്കിറങ്ങുക, ദീർഘകാലയാത്രയിൽ ഹ്രസ്വസമയം ഇടയ്ക്കു താമസിക്കുക, ഇടയ്ക്കുതങ്ങുക, യാത്ര ഇളയ്ക്കുക, തഞ്ചുക
ഇളവടെുക്കുക, ശ്രമം കുറയ്ക്കുക, വിശ്രമിക്കുക, സ്വാസ്ഥ്യം വരുത്തുക, കയ്യിളയ്ക്കുക
- verb (ക്രിയ)
തത്കാലം നിർത്തിവയ്ക്കുക, ഒഴിവെടുക്കുക, ജോലി നിർത്തുക, വിശ്രമിക്കുക
വിരാമമിടുക, ഇടവിരാമമിടുക, നിർത്തുക, വിരമിക്കുക, ശമിക്കുക
വിശ്രമിക്കുക, വിശ്രമമെടുക്കുക, കിടക്കുക, ശയനിക്കുക, ശയിക്കുക
സാവധാനമാവുക, പതുക്കെ ചെയ്ക, അയവുവരുത്തുക, വിശ്രമിക്കുക, ഉദാസീനമാകുക
തൽക്കാലം നിർത്തിവയ്ക്കുക, ഒഴിവെടുക്കുക, ജോലി നിർത്തി എഴന്നേൽക്കുക, വിശ്രമത്തിനായി പോവുക, ജോലി നിർത്തുക