1. take a dekko at

    ♪ ടെയ്ക്ക് എ ഡെക്കോ ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആകപ്പാടെ ഒന്നു നോക്കിക്കാണുക, പരിശോധനിക്കുക, നോക്കുക, മൊത്തത്തിൽ നോക്കുക, കണ്ണോടിക്കുക
    1. verb (ക്രിയ)
    2. നോക്കിക്കാണുക, കാണുക, നോക്കുക, ശ്രദ്ധയോടെ ഗ്രഹിക്കുക, ധരിക്കുക
    3. നോക്കുക, ഉറ്റുനോക്കുക, വീക്ഷിക്കുക, കണ്ണുവയ്ക്കുക, സൂക്ഷിച്ചുനോക്കുക
  2. take a dekko

    ♪ ടെയ്ക്ക് എ ഡെക്കോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നോക്കുക, ആലോകിക്കുക, കടാക്ഷിക്കുക, കണ്ണോടിക്കുക, വീക്ഷിക്കുക
    3. നോക്കുക, അവലോകിക്കുക, ആലോകിക്കുക, ഉപലക്ഷിക്കുക, ലക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക