1. take a calculated risk

    ♪ ടെയ്ക്ക് എ കാൽക്കുലേറ്റഡ് റിസ്ക്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വിശദമായ ആലോചനക്ക് ശേഷം അപകടകരമായ പ്രവർത്തി ഏറ്റെടുക്കുക
  2. take a risk

    ♪ ടെയ്ക്ക് എ റിസ്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചൂതാടുക, ചൂതുകളി നടത്തുക, ഭാഗ്യം പരീക്ഷിക്കുക, പന്താടുക, അനുകൂലമായതു സംഭവിക്കുന്ന വിശ്വാസത്തിൽ പ്രവർത്തിക്കുക
    3. ചൂതുകളിക്കുക, ഊഹക്കച്ചവടം ചെയ്യുക, ചൂതാടുക, സാംശയിക ഫലത്തിനായി ധനവിനിയോഗം ചെയ്യുക, സാഹസം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക