1. take a shufti

    ♪ ടെയ്ക്ക് എ ഷഫ്തി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നോക്കുക, അവലോകിക്കുക, ആലോകിക്കുക, ഉപലക്ഷിക്കുക, ലക്ഷിക്കുക
    3. എത്തിനോക്കുക, ഒളിഞ്ഞുനോക്കുക, ഉളിഞ്ഞു നോക്കുക, രഹസ്യമായി നോക്കുക, ചാരവൃത്തി അനുഷ്ഠിക്കുക
    4. ദ്രുതഗതിയിൽ നോക്കുക, ക്ഷിപ്രാവലോകനം നടത്തുക, ദ്രുതമായ നോട്ടം അയയ്ക്കുക, എത്തിനോക്കുക, ധൃതിയിൽ എത്തിനോക്കുക
  2. take a shufti round

    ♪ ടെയ്ക്ക് എ ഷഫ്തി റൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രംഗനിരീക്ഷണം നടത്തുക, രംഗപരിശോധന നടത്തുക, സമരരംഗ പരിശോധന നടത്തുക, പ്രാഥമിക പരിശോധന നടത്തുക, സെെനികാവശ്യ പരിശോധന നടത്തുക
  3. take a shufti at

    ♪ ടെയ്ക്ക് എ ഷഫ്തി ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നോക്കിക്കാണുക, കാണുക, നോക്കുക, ശ്രദ്ധയോടെ ഗ്രഹിക്കുക, ധരിക്കുക
    3. നോക്കുക, ഉറ്റുനോക്കുക, വീക്ഷിക്കുക, കണ്ണുവയ്ക്കുക, സൂക്ഷിച്ചുനോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക