1. take one's stand

    ♪ ടെയ്ക്ക് വൺസ് സ്റ്റാൻഡ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പ്രത്യേക നിലപാടുറപ്പിക്കുക
  2. take a stand against

    ♪ ടെയ്ക്ക് എ സ്റ്റാൻഡ് എഗെയിൻസ്റ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചെറുത്തുനിൽക്കുക, വെല്ലുവിളിക്കുക, കൂസാതെ മുന്നോട്ടു പോകുക, ധിക്കരിക്കുക, നേരിടുക
    1. verb (ക്രിയ)
    2. തടസ്സം പറയുക, പ്രതികൂലിക്കുക, പ്രതിഷേധിക്കുക, നിരസിക്കുക, എതിർക്കുക
    3. എതിർക്കുക, എതിർത്തുപറയുക, പ്രതിഷേധിക്കുക, വിരോധിക്കുക, മറുക്കുക
    4. എതിർക്കുക, ചെറുക്കുക, പ്രതികൂലിക്കുക, വെല്ലുവിളിക്കുക, തടസ്സം ഉന്നയിക്കുക
    5. വിലങ്ങടിച്ചുനില്ക്കുക, എതിർക്കുക, ചെറുക്കുക, ധിക്കരിക്കുക, നിഷേധിക്കുക
  3. take a stand

    ♪ ടെയ്ക്ക് എ സ്റ്റാൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊട്ടിത്തെറിക്കുക, ശക്തമായി പ്രതിഷേധിക്കുക, ഗർജ്ജിച്ചു പറയുക, ഖണ്ഡിക്കുക, നിഷ്കർഷിക്കുക
    3. പ്രതിഷേധിക്കുക, പ്രതിഷേധം പ്രകടിപ്പിക്കുക, പ്രതിഷേധം രേഖപ്പെടുത്തുക, പ്രതികൂലിക്കുക, വിസമ്മതം പ്രകടിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക