1. take a turn

    ♪ ടെയ്ക്ക് എ ടേൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നില മെച്ചപ്പെടുക, ഭേദപ്പെടുക, നന്നാകുക, അഭിവൃദ്ധിപ്പെടുക, അഭിവൃദ്ധമാവുക
  2. take a sinister turn

    ♪ ടെയ്ക്ക് എ സിനിസ്റ്റർ ടേൺ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. അശുഭ സൂചകമായി പരിണമിക്കുക
  3. take a turn for the worse

    ♪ ടെയ്ക്ക് എ ടേൺ ഫോർ ദ വേഴ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നില വഷളാകുക, അവതാളത്തിലാകുക, കൂടുതൽ മോശമാകുക, പേപ്പെടുക, അധഃപതിപ്പിക്കുക
  4. take a u turn

    ♪ ടെയ്ക്ക് എ യു ടേൺ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. സമ്പൂർണ്ണ രാഷ്രീയ പിന്മാറ്റം
  5. take in turn

    ♪ ടെയ്ക്ക് ഇൻ ടേൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഊഴം വച്ചുകൊടുക്കുക, തവണ വച്ചെടുക്കുക, മാറിമാറിയെടുക്കുക, ഒന്നിടവിട്ടു മാറ്റുക, മാറ്റിമാറ്റിയെ ടുക്കുക
  6. take turns

    ♪ ടെയ്ക്ക് ടേൺസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാറി മാറി സംഭവിക്കുക, മാറിമാറി വരുക, ഒന്നിടവിട്ടു സംഭവിക്കുക, ഇടകലർന്നതായിരിക്കുക, ഇടകലർന്നു വരുക
    3. ചാക്രികമായി വരുക, ഇടവിട്ടിടവിട്ടു വരുക, തവണവച്ചു ചെയ്യുക, പരിവർത്തിപ്പിക്കുക, ഊഴം വച്ചുപ്രവർത്തിക്കുക
  7. take it in turns

    ♪ ടെയ്ക്ക് ഇറ്റ് ഇൻ ടേൺസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാറി മാറി സംഭവിക്കുക, മാറിമാറി വരുക, ഒന്നിടവിട്ടു സംഭവിക്കുക, ഇടകലർന്നതായിരിക്കുക, ഇടകലർന്നു വരുക
  8. take a turn for the better

    ♪ ടെയ്ക്ക് എ ടേൺ ഫോർ ദ ബെറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആരോഗ്യം വീണ്ടെടുക്കുക, ഉന്മേഷം വീണ്ടെടുക്കുക, സുഖം പ്രാപിക്കുക, ധെെര്യം വീണ്ടെടുക്കുക, ആത്മവിശ്വാസം വീണ്ടെടുക്കുക
    1. phrasal verb (പ്രയോഗം)
    2. പുരോഗതി നേടുക, നന്നാകുക, മെച്ചമാകുക, അഭിവൃദ്ധിപ്പെടുക, നല്ലുക
    1. verb (ക്രിയ)
    2. ഭേദപ്പെടുക, മെച്ചപ്പെടുക, നന്നാകുക, രോഗം ഭേദമാവുക, ആരോഗ്യം വീണ്ടെടുക്കുക
    3. മാറ്റമുണ്ടാകുക, പൂർവ്വസ്ഥിതിയിലെത്തുക, പൂർവ്വസ്ഥിതി പ്രാപിക്കുക, നില മെച്ചപ്പെടുക, ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക