1. take someone aback

    ♪ ടെയ്ക്ക് സംവൺ അബാക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അമ്പരപ്പിക്കുക, അതിശയിപ്പിക്കുക, ആശ്ചര്യപ്പെടുത്തുക, അന്തം വിടുവിക്കുക, ഞെട്ടിക്കുക
  2. take aback

    ♪ ടെയ്ക്ക് അബാക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അത്യധികം വിസ്മയിപ്പിക്കുക, വിസ്മയിപ്പിക്കുക, സംഭ്രമിപ്പിക്കുക, സ്തംഭിപ്പിക്കുക, അത്ഭുതപ്പെടുത്തുക
    3. ആഴ്ത്തുക, കീഴ്പ്പെടുത്തുക, അമ്പരപ്പിക്കുക, വിസ്മയസ്തംബ്ധമാക്കുക, അതിശയിപ്പിക്കുക
    1. verb (ക്രിയ)
    2. കുഴയ്ക്കുക, കുഴക്കുക, അമ്പരിപ്പിക്കുക, അത്ഭുതാശ്ചര്യങ്ങൾ ഉണ്ടാക്കുക, വിസ്മയിപ്പിക്കുക
    3. മിരട്ടുക, ഭയപ്പെടുത്തുക, അധെെര്യപ്പെടുത്തുക, ധെെര്യം കെടുത്തുക, മാനസികമായി തളത്തുക
    4. പരാഭവം വരുത്തുക, അന്തംവിടുവിക്കുക, ഉളുപ്പു കെടുത്തുക, നാണം കെടുത്തുക, ചിന്താക്കുഴപ്പത്തിലാക്കുക
    5. പരാഭവം വരുത്തുക, അന്തംവിടുവിക്കുക, ഉളുപ്പു കെടുത്തുക, നാണം കെടുത്തുക, ചിന്താക്കുഴപ്പത്തിലാക്കുക
    6. അസ്വസ്ഥമാക്കുക, സംഭ്രമിപ്പിക്കുക, വല്ലായ്മ വരുത്തുക, സ്വാസ്ഥ്യം കെടുത്തുക, ഇരിക്കപ്പൊറുതി ഇല്ലാതാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക