- phrase (പ്രയോഗം)
അമിതസ്വാതന്ത്യ്രം പ്രകടിപ്പിക്കുക, ദുഃസ്വാതന്ത്യ്രം കാട്ടുക, കൂടുതൽ സ്വാതന്ത്യ്രമെടുക്കുക, അതിപരിചയം ഭാവിക്കുക, മടുപ്പിക്കുന്ന തരത്തിൽ അടുപ്പം കാണിക്കുക
- phrasal verb (പ്രയോഗം)
പ്രയോജനപ്പെടുത്താൻ കഴിയാതെ വരുക, അവസരം പ്രയോജനപ്പെത്താൻ കഴിയാതിരിക്കുക, പ്രയോജനം സിദ്ധിക്കാതെ പോകുക, കെെവിട്ടുപോകുക, നഷ്ടമാകുക. പ്രയോജനപ്പെടുത്തുന്നതിൽ പരാജപ്പെടുക
- noun (നാമം)
ചൂഷണം, മുതലെടുക്കൽ, മുതലെടുപ്പ്, അന്യന്റെ ദൗർബല്യത്തെ ന്യായരഹിതമായി പ്രയോജനപ്പെടുത്തൽ, അധാർമ്മികമായ രീതിയിൽ പ്രയോജനപ്പെടുത്തൽ
- idiom (ശൈലി)
വെയിലുള്ളപ്പോൾ കച്ചി ഉണക്കുക, കാറ്റുള്ളപ്പോൾ തൂറ്റുക, കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തുക, പരമാവധി നേട്ടമാക്കിയെടുക്കുക, കഴിയുന്നത്ര ഗുണഫലം നേടിയെടുക്കുക
- verb (ക്രിയ)
അനർഹമായ പ്രയോജനം നേടുക, ചൂഷണം ചെയ്യുക, ദുരുപയോഗപ്പെ ടുത്തുക, പരമാവധി ചൂഷണം ചെയ്യുക, അധികസ്വാതന്ത്ര്യം കാണിക്കുക
- adjective (വിശേഷണം)
അനർഹമായി പ്രയോജനപ്പെടുത്തുക, ചൂഷണം ചെയ്യുക, മുതലെടുക്കുക, സന്ദർഭം പ്രയോജനപ്പെടുത്തുക, സ്വാർത്ഥലാഭത്തിനു വേണ്ടി പരമാവധി പ്രയോജനപ്പെടുത്തുക
- phrasal verb (പ്രയോഗം)
ചൂഷണം ചെയ്യുക, മുതലെടുക്കുക, മുതലാക്കുക, സന്ദർഭം ഉപയോഗപ്പെടുത്തുക, സ്വാർത്ഥലാഭത്തിനുവേണ്ടി പരമാവധി പ്രയോജനപ്പെടുത്തുക
ചതിക്കുക, കബളിപ്പിക്കുക, പറ്റിക്കുക, കളിപ്പിക്കുക, വഞ്ചിക്കുക
ചൂഷണം ചെയ്യുക, മുതലെടുക്കുക, സന്ദർഭം പ്രയോജനപ്പെടുത്തുക, സ്വാർത്ഥലാഭത്തിനുവേണ്ടി പരമാവധി പ്രയോജനപ്പെടുത്തുക, കലക്കവെള്ളത്തിൽ മീൻപിടിക്കുക
കിട്ടിയ അവസരം നേട്ടത്തിനായി ഉപയോഗിക്കുക, മുതലെടുക്കുക, മുതലാക്കുക, മുതലെടുപ്പു നടത്തുക, സന്ദർഭം പ്രയോജനപ്പെടുത്തുക
അവസരം മുതലെടുക്കുക, മുതലാക്കുക, മുതലെടുപ്പു നടത്തുക, ചൂഷണം ചെയ്യുക, പ്രയോജനപ്പെടുത്തുക
- verb (ക്രിയ)
ദുരുപയോഗിക്കുക, ദുരുപയോഗപ്പെടുത്തുക, ദുരുപയോഗം ചെയ്യുക, ദുർവിനിയോഗിക്കുക, അധാർമ്മികമായ രീതിയിൽ ഉപയോഗിക്കുക
ഉപയോഗിക്കുക, ഉപയോഗപ്പെടുത്തുക, സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തുക, ഉപകാരപ്പെടുത്തുക, ഗുണപ്രദമാക്കുക
ലാഭമുണ്ടാക്കുക, പ്രയോജനപ്പെടുത്തുക, പ്രയോജനം ലഭിക്കുക, പ്രയോജനം ഉണ്ടാക്കുക, തരമാക്കുക
പ്രലോഭിപ്പിക്കുക, വശീകരിക്കുക, ധർഷിക്കുക, വശീകരിച്ചു ലെെംഗികബന്ധത്തിനു വശംവദമാക്കുക, ലെെംഗികബന്ധത്തിനു പ്രേരിപ്പിക്കുക
റാഞ്ചിക്കൊണ്ടു പോകുക, പ്രയോജനം മനസ്സിലാക്കി ഉടൻ ഉപയോഗിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യുക, അവസരം മുതലെടുക്കുക, സാഹചര്യം പ്രയോജനപ്പെടുത്തുക, മുതലെടുക്കുക
- verb (ക്രിയ)
നഷ്ടമാക്കുക, നഷ്ടപ്പെടുത്തുക, വെറുതെ കളയുക, പാഴാക്കുക, അശ്രദ്ധകാണിക്കുക
വഴുതിപ്പോകുക, അവസരം കെെവിട്ടുപോകുക, പ്രയോജനപ്പെടുത്താതിരിക്കുക, അവസരം നഷ്ടപ്പെടുത്തുക, അവസരം പാഴാക്കുക