- idiom (ശൈലി)
അവഹേളിക്കപ്പെട്ടതായി തോന്നുക, തെറ്റിദ്ധരിക്കുക, സ്പർദ്ധിക്കുക, പ്രകോപിതമാവുക, നീരസപ്പെടുക
- phrasal verb (പ്രയോഗം)
തെറ്റായി മനസ്സിലാക്കുക, തെറ്റിദ്ധരിക്കുക, തെറ്റായി വ്യാഖ്യാനിക്കുക, പിശകുപറ്റുക, ദുർവ്യാഖ്യാനം ചെയ്ക
- verb (ക്രിയ)
തെറ്റായി വ്യഖ്യാനിക്കുക, തെറ്റായി ധരിക്കുക, തെറ്റിദ്ധരിക്കുക, തെറ്റായി മനസ്സിലാക്കുക, വികലമായി ധരിക്കുക
നീരസപ്പെടുക, വെറുക്കുക, മുഷിച്ചിൽ കാട്ടുക, വെറുപ്പു തോന്നുക, അസൂയപ്പെടുക