1. take something apart

    ♪ ടെയ്ക്ക് സംതിംഗ് അപാർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെവ്വേറെയാക്കുക, വേർപെടുത്തുക, പ്രത്യേകം പ്രത്യേകമാക്കുക, പൊളിച്ചുമാറ്റുക, ഇടിച്ചുപൊളിച്ചു കളയുക
    3. വാദം പൊളിക്കുക, വിമർശിക്കുക, കുറ്റപ്പെടുത്തുക, കുറ്റംചുമത്തുക, കുറ്റം കാണുക
  2. take apart

    ♪ ടെയ്ക്ക് അപാർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പൊട്ടിക്കുക, ഭാഗങ്ങൾ വേർപെടുത്തുക, അഴിക്കുക, അഴിച്ചുമാറ്റുക, വിഘടിപ്പിക്കുക
    1. verb (ക്രിയ)
    2. പൊളിച്ചുമാറ്റുക, ഇടിച്ചുപൊളിച്ചുകളയുക, വേറെവേറെ ഭാഗങ്ങളാക്കുക, അഴിച്ചുമാറ്റുക, ഘടകങ്ങളായി പിരിക്കുക
    3. ഭാഗങ്ങൾ അഴിച്ചെടുക്കുക, ഭാഗങ്ങളാക്കുക, അഴിക്കുക, ഭാഗങ്ങർ വേർപെടുത്തുക, വിനിയോഗിക്കുക
    4. ഭാഗങ്ങൾ വേർപെടുത്തുക, അഴിക്കുക, അഴിച്ചുമാറ്റുക, വിഘടിപ്പിക്കുക, സജ്ജീകരണങ്ങളെല്ലാം അഴിച്ചുമാറ്റുക
    5. പ്രഹരിക്കുക, ആക്രമിക്കുക, വാക്കുകൾകൊണ്ട് ആക്രമിക്കുക, ആഞ്ഞടിക്കുക, വിമർശിക്കുക
    6. മൂശേട്ടത്തരം കാണിക്കുക, അസൂയപ്പെടുക, അപലപീക്കുക, വിമർശിക്കുക, നിരൂപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക