- idiom (ശൈലി)
അത്യധികം വിസ്മയിപ്പിക്കുക, വിസ്മയിപ്പിക്കുക, സംഭ്രമിപ്പിക്കുക, സ്തംഭിപ്പിക്കുക, അത്ഭുതപ്പെടുത്തുക
- noun (നാമം)
നീക്കംചെയ്യൽ, എടുത്തുകൊണ്ടു പോകൽ, മാറ്റൽ, നീക്കം, പോക്കൽ
എടുത്തുകളയൽ, പിൻവലിക്കൽ, റദ്ദാക്കൽ, വിനാകരണം, ഇല്ലാതാക്കൽ
- verb (ക്രിയ)
പിൻവലിക്കുക, പുറകോട്ടു വലിക്കുക, തിരിച്ചെടുക്കുക, എടുത്തുകളയുക, എടുത്തു മാറ്റുക
ഒഴിപ്പിക്കുക, അപകടസ്ഥലത്തുനിന്ന് ഒഴിപ്പിക്കുക, ശൂന്യമാക്കുക, ഒഴിച്ചുമാറ്റുക, നീക്കുക
അവകാശമൊഴിപ്പിക്കുക, പിടിച്ചെടുക്കുക, അഭിഗ്രസിക്കുക, കെെവശപ്പെടുത്തുക, പൊതുജനോപയോഗത്തിനായി എടുക്കുക
വ്യവകലനം ചെയ്യുക, കുറയ്ക്കുക, എടുക്കുക, കളയുക, പറുക്കുക
കുറയ്ക്കുക, കിഴിവു ചെയ്ക, കുറവു ചെയ്യുക, അന്തരിക്കുക, പറുക്കുക
- verb (ക്രിയ)
മതിപ്പുകുറയ്ക്കുക, വിലയിടിക്കുക, തള്ളിപ്പറയുക, നിസ്സാരവൽക്കരിക്കുക, താഴ്ത്തിക്കെട്ടുക
എടുത്തുകളയുക, ഇല്ലാതാക്കുക, ഒഴിപ്പിക്കുക, കെെവശമൊഴിപ്പിക്കുക, അപഹരിക്കുക