1. take a step back

    ♪ ടെയ്ക്ക് എ സ്റ്റെപ് ബാക്ക്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. പിൻമാറുക
  2. take someone back

    ♪ ടെയ്ക്ക് സംവൺ ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പഴയകാലത്തേക്കു കൊണ്ടുപോകുക, സ്മരണയിൽ വരുത്തുക, ഓർമ്മിപ്പിക്കുക, മനസ്സിൽ രൂപം നൽകുക, വിളിച്ചുവരുത്തുക
    3. രഞ്ജിപ്പണ്ടാകുക, പൊരുത്തപ്പെടുക, ഒരുമപ്പെടുക, ഒരുമിക്കുക, രഞ്ജിക്കുക
  3. take something back

    ♪ ടെയ്ക്ക് സംതിംഗ് ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തിരിച്ചെടുക്കുക, പറഞ്ഞതു തിരിച്ചെടുക്കുക, മലക്കം മറിയുക, പിൻവലിക്കുക, മാറ്റിപ്പറയുക
    3. തിരിച്ചെടുക്കുക, തിരികെ കൊണ്ടുവരുക, തിരിച്ചുകൊണ്ടുവരുക, മടക്കിക്കൊണ്ടു വരുക, തിരിച്ചുകൊടുക്കുക
  4. take one back

    ♪ ടെയ്ക്ക് വൺ ബാക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അനുസ്മരിക്കുക, സ്മരണയിൽ കൊണ്ടുവരുക, ഓർമ്മിപ്പിക്കുക, ഓർമ്മയിൽവരുക, മനസ്സിൽഉദിക്കുക
  5. take back

    ♪ ടെയ്ക്ക് ബാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വാഭിപ്രായം പെട്ടെന്നു മാറ്റുക, ചുവടുമാറ്റം നടത്തുക, പിന്നോട്ടടിക്കുക, പുറകോട്ടുപോകുക, അഭിപ്രായം മാറ്റുക
    3. പിൻവലിക്കുക, പുറകോട്ടു വലിക്കുക, തിരിച്ചെടുക്കുക, എടുത്തുകളയുക, എടുത്തു മാറ്റുക
    4. പുനരാർജ്ജിക്കുക, മടക്കിക്കിട്ടുക, തിരികെ കിട്ടുക, വീണ്ടും നേടിയെടുക്കുക, പൊയ്പോയതു വീണ്ടെടുക്കുക
    5. പ്രതിസംഹരിക്കുക, തിരിച്ചെടുക്കുക, പിൻവലിക്കുക, മാറ്റിപ്പറയുക, റദ്ദാക്കുക
    6. വാക്കു മടക്കിയെടുക്കുക, മടക്കിയെടുക്കുക, മുമ്പുപറഞ്ഞതിനെ ഖണ്ഡിച്ചു പറയുക, നിഷേധിക്കുക, പറഞ്ഞതു തിരിച്ചു പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക