1. take by surprise

    ♪ ടെയ്ക്ക് ബൈ സർപ്രൈസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അമ്പരപ്പിക്കുക, അതിശയിപ്പിക്കുക, ആശ്ചര്യപ്പെടുത്തുക, അന്തം വിടുവിക്കുക, ഞെട്ടിക്കുക
    1. verb (ക്രിയ)
    2. അസ്വസ്ഥമാക്കുക, സംഭ്രമിപ്പിക്കുക, വല്ലായ്മ വരുത്തുക, സ്വാസ്ഥ്യം കെടുത്തുക, ഇരിക്കപ്പൊറുതി ഇല്ലാതാക്കുക
    3. ഓർക്കാപ്പുറത്തു പിടികൂടപ്പെടുക, ഓർക്കാപ്പുറത്തു പിടിക്കപ്പെടുക, ഓർക്കാതിരിക്കുമ്പോൾ അജാഗ്രത കണ്ടുപിടിക്കുക, പ്രതീക്ഷിക്കാതിരിക്കുമ്പോൾ പിടികൂടുക, അപ്രതീക്ഷിതമായി സംഭവിക്കുക
    4. ചാടിവീണുപിടിക്കുക, ഓർക്കാതിരിക്കെ പിടികൂടുക, അപ്രതീക്ഷിതമായി ചാടിവീഴുക, പെട്ടെന്നു പിടിക്കപ്പെടുക, കയ്യോടെപിടികൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക