1. take captive

    ♪ ടെയ്ക്ക് കാപ്റ്റിവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിടികൂടുക, പിടിയിടുക, പിടിക്കുക, ഗ്രഹിക്കുക, പിടിയിലാക്കുക
    3. ഓടിച്ചിട്ടു പിടിക്കുക, പിടികൂടുക, പിടിയിലാക്കുക, പിടിച്ചെടുക്കുക, പെട്ടെന്നു പിടികൂടുക
    4. തടവുകാരനായി പിടിക്കുക, തട്ടിക്കൊട്ടുപോകുക, കളവായോ ബലം പ്രയോഗിച്ചോ സ്ത്രീയെ അപഹരിച്ചുകൊണ്ടുപോകുക, ആളിനെ മോഷ്ടിച്ചുകൊണ്ടു പോവുക, ബലാല്ക്കാരമായി പിടിച്ചുകൊണ്ടു പോവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക