- phrasal verb (പ്രയോഗം)
സ്വന്തം മേധാവിത്വം അടിച്ചേല്പിക്കുക, സ്വന്തം നേതൃത്വം അടിച്ചേല്പിക്കുക, അധികാരം ചെലുത്തുക, മേധാവിത്തം ഉറപ്പിക്കുക, ആജ്ഞാപിക്കുക
ഏറ്റെടുക്കുക, കെെക്കൊൾക, കെെയേൽക്കുക, കയ്യേൽക്കുക, നിയന്ത്രണം ഏറ്റെടുക്കുക
- verb (ക്രിയ)
ഇടപെടുക, ഇടപാടു നടത്തുക, കെെകാര്യം ചെയ്യുക, നേരിടുക, നിയന്ത്രണത്തിൽ കൊണ്ടുവരുക
ഉദ്യോഗം ഭരിക്കുക, കൃത്യനിർവ്വഹണം നടത്തുക, സ്ഥാനം വഹിക്കുക, നിയന്ത്രണം ഏറ്റെടുക്കുക, ചുമതല ഏൽക്കുക
കെെകാര്യം ചെയ്യുക, പ്രയോഗിക്കുക, ഭരിക്കുക, വ്യവഹരിക്കുക, വ്യാപരിക്കുക
നോക്കുക, വേണ്ടതുചെയ്യുക, കൈകാര്യംചെയ്യുക, സംഘടിപ്പിക്കുക, പ്രശ്നപരിഹാരം കാണുക