- phrasal verb (പ്രയോഗം)
ഓർമ്മയിൽ വയ്ക്കുക, മനസ്സിൽ വയ്ക്കുക, ഓർമ്മിക്കുക, ഓർത്തുവയ്ക്കുക, ഓർമ്മയിൽ സൂക്ഷിക്കുക
- verb (ക്രിയ)
പരിഗണിക്കുക, കണക്കിലെടുക്കുക, പരിഗണനയിലെടുക്കുക, കണക്കാക്കുക, കണക്കിലാക്കുക
പരിഗണന കാണിക്കുക, വകവയ്ക്കുക, കണക്കിലെടുക്കുക, ആചരിക്കുക, കരുതലുണ്ടാകുക