1. take cover

    ♪ ടെയ്ക്ക് കവർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒളിവിൽ താമസിക്കുക, മാളത്തിലൊളിക്കുക, ഒളിക്കുക, പാർക്കുക, പതുങ്ങിയിരിക്കുക
    1. verb (ക്രിയ)
    2. പതിയിരിക്കുക, പതുങ്ങിയിരിക്കുക, അവസരം പാർത്ത് പതുങ്ങിയിരിക്കുക, പാർക്കുക, മറഞ്ഞിരിക്കുക
    3. ഒളിക്കുക, ഉളിയുക, ഒളിയുക, മറഞ്ഞിരിക്കുക, മറയുക
    4. പ്രപദിക്കുക, അഭയം പ്രാപിക്കുക, ശരണം പ്രാപിക്കുക, രക്ഷതേടുക, അഭയം തേടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക