-
Take down
♪ റ്റേക് ഡൗൻ- ക്രിയ
-
നിർത്തലാക്കുക
- -
-
എഴുതിയെടുക്കുക
-
Carry or take can
♪ കാറി ഓർ റ്റേക് കാൻ- ക്രിയ
-
ഉത്തരവാദിത്തത്തോടെ ഏൽക്കുക
-
Take root
- ക്രിയ
-
പ്രബലപ്പെടുക
-
നിലവിൽ വരുക
-
വേരു പിടിക്കുക
-
വളരാൻ തുടങ്ങുക
-
I take your point
♪ ഐ റ്റേക് യോർ പോയൻറ്റ്- -
-
നിങ്ങൾ പറഞ്ഞതിന്റെ സാധുത ഞാൻ അംഗീകരിക്കുന്നു
-
It takes a thief to catch a thief
- നാമം
-
ആത്മാർത്ഥതയില്ലാത്ത ഒരുവൻ ചെയ്യുന്നത് ആത്മാർത്ഥതയില്ലാത്ത മറ്റൊരുവന് ഊഹിക്കാൻ കഴിയും എന്നർത്ഥം വരുന്ന ഒരു പ്രയോഗം
-
Give and take
♪ ഗിവ് ആൻഡ് റ്റേക്- ക്രിയ
-
വെളിപ്പെടുത്തുക
-
പൊരുത്തപ്പെടുക
-
ത്യാഗം ചെയ്യുക
-
അനുരജ്ഞനമനോഭാവം പുലർത്തുക
-
കന്യാദാനം ചെയ്യുക
-
Not take kindly
♪ നാറ്റ് റ്റേക് കൈൻഡ്ലി- ഭാഷാശൈലി
-
ഒന്നിനെപ്പറ്റി നല്ല അഭിപ്രായമില്ലാതിരിക്കുക
-
Not take kindly to
♪ നാറ്റ് റ്റേക് കൈൻഡ്ലി റ്റൂ- ക്രിയ
-
വിസമ്മതിക്കുക
-
Oath taking
♪ ഔത് റ്റേകിങ്- ക്രിയ
-
പ്രതിജ്ഞയെടുക്കൽ
-
Out-take
- നാമം
-
തെറ്റുള്ളതു കൊണ്ട് പ്രദർശത്തിനു മുമ്പ് മാറ്റിക്കളയുന്ന ഫിലിം
-
തെറ്റുള്ളതു കൊണ്ട് പ്രദർശത്തിനു മുന്പ് മാറ്റിക്കളയുന്ന ഫിലിം