- phrasal verb (പ്രയോഗം)
താഴ്ത്തിക്കെട്ടുക, ഒരാളെ മോശക്കാരനാക്കുക, എളിമപ്പെടുത്തുക, അടിച്ചമർത്തുക, ഒതുക്കുക
- phrasal verb (പ്രയോഗം)
ഇരുത്തേണ്ടിടത്ത് ഇരുത്തുക, നിലയ്ക്കുനിറുത്തുക, അഹങ്കാരം ഇല്ലാതാക്കുക, ഗർവ്വം കളയുക, ബലം പ്രയോഗിച്ചോ ഭീഷണികളുപയോഗിച്ചോ കീഴടക്കുക
അവമാനിക്കുക, അപമാനിക്കുക, അവഹേളിക്കുക, നാണംകെടുത്തുക, ലജ്ജിപ്പിക്കുക
- verb (ക്രിയ)
ശിക്ഷിച്ചുനന്നാക്കുക, നന്നാക്കാനായി ശിക്ഷിക്കുക, മെരുക്കിയെ ടുക്കുക, ശിക്ഷണത്തിനു വിധേയമാക്കുക, നിയന്ത്രിക്കുക
അവമാനിക്കുക, അപമാനിക്കുക, അവഹേളിക്കുക, നാണംകെടുത്തുക, ലജ്ജിപ്പിക്കുക
അവമാനിക്കുക, അപകീർത്തിപ്പെടുത്തുക, കീർത്തി നശിപ്പിക്കുക, മാനഹാനി വരുത്തുക, അനാദരിക്കുക
ഇടിച്ചുതാഴ്ത്തുക, മലർത്തിഅടിക്കുക, താഴ്ത്തുക, ഗർവ്വഭംഗപ്പെടുത്തുക, അഹങ്കാരം ഇല്ലാതാക്കുക