1. take five

    ♪ ടെയ്ക്ക് ഫൈവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തത്കാലം നിർത്തിവയ്ക്കുക, ഒഴിവെടുക്കുക, ജോലി നിർത്തുക, വിശ്രമിക്കുക
    3. വിശ്രമിക്കുക, വിശ്രമമെടുക്കുക, കിടക്കുക, ശയനിക്കുക, ശയിക്കുക
    4. നിർത്തുക, വിരമിക്കുക, വിശ്രമിക്കുക, ഇടവിരാമമിടുക, ഒഴിവെടുക്കുക
    5. തൽക്കാലം നിർത്തിവയ്ക്കുക, ഒഴിവെടുക്കുക, ജോലി നിർത്തി എഴന്നേൽക്കുക, വിശ്രമത്തിനായി പോവുക, ജോലി നിർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക