- idiom (ശൈലി)
വഴിതെറ്റിക്കുക, വിമോഹിപ്പിക്കുക, അബദ്ധത്തിൽ ചാടിക്കുക, വെട്ടിൽവീഴ്ത്തുക, ഭ്രമിപ്പിക്കുക
- phrasal verb (പ്രയോഗം)
വഴിതെറ്റിക്കുക, വഞ്ചിക്കുക, കബളിപ്പിക്കുക, ചതിക്കുക, കളിപ്പിക്കുക
കാലുവാരുക, തമാശയായി കബളിപ്പിക്കുക, തമാശയ്ക്കുവേണ്ടി അസത്യമായതു സത്യമാണെന്ന് ഒരാളെ വിശ്വസിപ്പിക്കുക, ഇല്ലാത്ത കാര്യം വിശ്വസിപ്പിച്ചു കളിയാക്കുക, പരിഹാസം കൊണ്ട് ശല്യപ്പെടുത്തുക
പറഞ്ഞുപറ്റിക്കുക, കബളിപ്പിക്കുക, വിഡ്ഢിയാക്കുക, തമാശപറയുക, നർമ്മംപറയുക
ചതിക്കുക, കബളിപ്പിക്കുക, പറ്റിക്കുക, കളിപ്പിക്കുക, വഞ്ചിക്കുക
തമാശയ്ക്കുവേണ്ടി അസത്യമായതു സത്യമാണെന്ന് ഒരാളെ വിശ്വസിപ്പിക്കുക, കളിപ്പിക്കുക, ഇല്ലാത്ത കാര്യം വിശ്വസിപ്പിച്ച് ഒരാളെ കളിയാക്കുക, പറ്റിക്കുക, ആക്കുക
- verb (ക്രിയ)
വിഡ്ഢിയാക്കുക, മഠയനാക്കുക, മകനാക്കുക, കബളിപ്പിക്കുക, വഞ്ചിക്കുക
കബളിപ്പിക്കുക, തമാശയ്ക്കായി കബളിപ്പിക്കുക, പറ്റിക്കുക, കളിപ്പിക്കുക, പ്രായോഗിക ഫലിതം പ്രയോഗിക്കുക
കണ്ണുകെട്ടുക, കണ്ണുപൊത്തുക, കണ്ണിൽ പൊടിയിടുക, കണ്ണിൽ മണ്ണിടുക, പറ്റിക്കുക
തെറ്റായ വിവരം നൽകുക, വഴിതെറ്റിക്കുക, തെറ്റായി അറിവുകൊടുക്കുക, തെറ്റായ വിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിക്കുക, വഞ്ചിക്കുക
വഴിതെറ്റിക്കുക, തെറ്റായവഴി കാണിക്കുക, അബദ്ധത്തിൽ ചാടിക്കുക, ഒപ്പിക്കുക, തെറ്റിദ്ധരിപ്പിക്കുക