- phrasal verb (പ്രയോഗം)
കണക്കിലെടുക്കുക, വിശ്വസിക്കുക, നമ്പുക, ആശ്രയിക്കുക, ഉപാശ്രയിക്കുക
പന്തുതട്ടുക, പന്താടുക, മോശമായി കെെകാര്യം ചെയ്യുക, മയമില്ലാതെ കെെകാര്യം ചെയ്യുക, മോശമായി പെരുമാറുക
- verb (ക്രിയ)
വിചാരിക്കുക, സങ്കല്പിക്കുക, ശരിയെന്നു വിചാരിക്കുക, ശരിയെന്നു കരുതുക, ആധാരമില്ലാതെ വിശ്വസിക്കുക
പരികല്പനചെയ്യുക, ഉന്നയിക്കുക, മുന്നോട്ടുവയ്ക്കുക, അഭിപ്രായം പുറപ്പെടുവിക്കുക, നിർദ്ദേശിക്കുക