1. take heed

    ♪ ടെയ്ക്ക് ഹീഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ജാഗ്രതയോടെയിരിക്കുക, തയ്യാറായിരിക്കുക, ശ്രദ്ധയോടിരിക്കുക, കരുതലോടിരിക്കുക, നോക്കിക്കൊള്ളുക
    1. verb (ക്രിയ)
    2. സൂക്ഷിക്കുക, സൂക്ഷിച്ചിരിക്കുക, ശ്രദ്ധവയ്ക്കുക, ശ്രദ്ധാലുവാകുക, ശ്രദ്ധാനിരതമായിരിക്കുക
    3. കേൾക്കുക, മനസ്സിരുത്തികേൾക്കുക, ശ്രദ്ധകൊടുക്കുക, കൂട്ടാക്കുക, കാതോർക്കുക
  2. take heed of

    ♪ ടെയ്ക്ക് ഹീഡ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നോക്കുക, ആലോചിക്കുക, ചിന്തിക്കുക, പരിചിന്തിക്കുക, ആലോചന തിരിച്ചുവിടുക
    1. verb (ക്രിയ)
    2. ശ്രദ്ധിക്കുക, ചെവികൊടുക്കുക, വകവയ്ക്കുക, കാതോർക്കുക, ശ്രദ്ധകൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക