- verb (ക്രിയ)
പിടിക്കുക, കെെപ്പിടിയിലാക്കുക, പിടിച്ചെടുക്കുക, പിടിച്ചുപറിക്കുക, പറ്റുക
മുറുകെപ്പിടിക്കുക, ഗ്രഹിക്കുക, കെെകൊണ്ടു ബലമായി കടന്നുപിടിക്കുക, പെട്ടെന്നു കടന്നുപിടിക്കുക, പിടിക്കുക
പിടിച്ചുപറിക്കുക, ഭർഗ്ഗിക്കുക, തട്ടിപ്പറിക്കുക, ബലാൽക്കാരമായി കെെപ്പിടിയിലാക്കുക, കയ്യേറുക
തട്ടിപ്പറിക്കുക, തട്ടിയെടുക്കുക, കെെപ്പിടിയിലാക്കുക, കവരുക, പിടിച്ചുപറിച്ചെടുക്കുക
പെട്ടെന്നു പിടിയിലാക്കുക, തട്ടിപ്പറിക്കുക, പിടിച്ചുപറിക്കുക, പിടിച്ചുപറ്റുക, തട്ടിയെടുക്കുക
- phrasal verb (പ്രയോഗം)
സ്ഥാപിതമാകുക, ലബ്ധപ്രതിഷ്ഠമാകുക, സ്ഥാപിക്കപ്പെടുക, വികസിക്കുക, അഭിവൃദ്ധിപ്പെടുക