- phrase (പ്രയോഗം)
സ്വന്തം ജീവിതം കൊണ്ട് പന്താടുക
- idiom (ശൈലി)
- idiom (ശൈലി)
നിയമവിരുദ്ധമായി പ്രവർത്തിക്കുക
- phrasal verb (പ്രയോഗം)
ചുമതലയേൽക്കുക, ചുമതല വഹിക്കുക, ഒരാളിന്റെ ചുമതലയേറ്റെടുക്കുക, ചുതലക്കാരനാകുക, നിയന്ത്രിക്കുക
- phrasal verb (പ്രയോഗം)
ഉദ്യമം സമാരംഭിക്കുക, ചെയ്യാൻതുടങ്ങുക, ഏർപ്പെടുക, വ്യാപൃതമാവുക, ഇറങ്ങിത്തിരിക്കുക
- phrase (പ്രയോഗം)
ബലപ്രയോഗത്തിലൂടെ പ്രതികാരം ചെയ്യുക
- verb (ക്രിയ)
ഇടപെടുക, ഇടപാടു നടത്തുക, കെെകാര്യം ചെയ്യുക, നേരിടുക, നിയന്ത്രണത്തിൽ കൊണ്ടുവരുക
കെെകാര്യം ചെയ്യുക, പ്രയോഗിക്കുക, ഭരിക്കുക, വ്യവഹരിക്കുക, വ്യാപരിക്കുക
നോക്കുക, വേണ്ടതുചെയ്യുക, കൈകാര്യംചെയ്യുക, സംഘടിപ്പിക്കുക, പ്രശ്നപരിഹാരം കാണുക
അഭിസംബോധന ചെയ്യുക, കെെകാര്യം ചെയ്യുക, ഒരുമ്പെടുക, തുനിയുക, ഏറ്റെടുക്കുക
- phrasal verb (പ്രയോഗം)
ഇടപെടുക, സഹായിക്കാനായി ഇടപെടുക, ഇടയ്ക്കുകയറി ഇടപെടുക, ഉൾപ്പെടുക, പ്രവേശിക്കുക