1. take in sail

    ♪ ടെയ്ക്ക് ഇൻ സെയിൽ
    src:crowdShare screenshot
    1. idiom (ശൈലി)
    2. ആഗ്രഹങ്ങൾ ചുരുക്കുക
  2. take the wind out of one's sails

    ♪ ടെയ്ക്ക് ദ വിൻഡ് ഔട്ട് ഓഫ് വൺസ് സെയിൽസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. അപ്രതീക്ഷിതമായി എന്തെങ്കിലും പറഞ്ഞ് ഒരാളെ നിരുത്സാഹപ്പെടുത്തുക
  3. take the wind out of someone's sails

    ♪ ടെയ്ക്ക് ദ വിൻഡ് ഔട്ട് ഓഫ് സംവൺസ് സെയിൽസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാറ്റുകളയുക, നിശബ്ദമാക്കുക, അക്രമം കൊണ്ടോ ഭീഷണികൊണ്ടോ അധീനത്തിൽ കൊണ്ടുവരുക, എളിമപ്പെടുത്തുക, ഗർവ്വം കളയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക