1. take into account

    ♪ ടെയ്ക്ക് ഇൻടു അക്കൌണ്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിഗണിക്കുക, വകവച്ചുകൊടുക്കുക, പറിഗണനയിലെടുക്കുക, കണക്കിലെടുക്കുക, കണക്കാക്കുക
    3. പ്രതീക്ഷിച്ചിരിക്കുക, ഒരുങ്ങിയിരിക്കുക, പ്രതീക്ഷിക്കുക, തയ്യാറായിരിക്കുക, സജ്ജീകരണങ്ങൾ നടത്തുക
    4. മനസ്സിൽവെക്കുക, മറക്കാതിരിക്കുക, ഓർമ്മയിൽ വെക്കുക, കണക്കിലെടുക്കുക, കാര്യമാക്കുക
    5. പരിഗണനയിലെടുക്കുക, പരിഗണിക്കുക, കണക്കിലെടുക്കുക, കാര്യമാക്കുക, ചിന്താവിഷയമാക്കുക
    6. പരിഗണിക്കുക, പരിഗണനയിലെടുക്കുക, കണക്കാക്കുക, ഗണ്യമാക്കുക, കാര്യമാക്കുക
    1. verb (ക്രിയ)
    2. വകവയ്ക്കുക, കണക്കിലെടുക്കുക, ഗൗനിക്കുക, ആദരിക്കുക, ശ്രദ്ധകൊടുക്കുക
    3. ഉൾപ്പെടുത്തുക, ഇടപെടുത്തുക, കൂട്ടത്തിൽ ഉൾപ്പെടുത്തുക, കൊള്ളിക്കുക, ഉൾക്കൊള്ളിക്കുക
    4. ഉൾപ്പെടുത്തുക, വകയാക്കുക, വകയിരുത്തുക, കണക്കിലാക്കുക, കണക്കിലുൾക്കൊള്ളിക്കുക
    5. ഉൾപ്പെടുത്തുക, കണക്കിൽപെടുത്തുക, കണക്കിലെടുക്കുക, പരിഗണനയിലെടുക്കുക, കണക്കാക്കുക
    6. കേൾക്കുക, മനസ്സിരുത്തികേൾക്കുക, ശ്രദ്ധകൊടുക്കുക, കൂട്ടാക്കുക, കാതോർക്കുക
  2. take account of

    ♪ ടെയ്ക്ക് അക്കൌണ്ട് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉൾപ്പെടുത്തുക, കണക്കിൽപെടുത്തുക, കണക്കിലെടുക്കുക, പരിഗണനയിലെടുക്കുക, കണക്കാക്കുക
    3. പരിഗണിക്കുക, എണ്ണുക, പരിഗണനയിലെടുക്കുക, പരിഗണനക്കെടുക്കുക, കണക്കിലെടുക്കുക
  3. fail to take account of

    ♪ ഫെയിൽ ടു ടേക്ക് അക്കൗണ്ട് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കണക്കിലെടുക്കാതിരിക്കുക, അഗണ്യമാക്കുക, ശ്രദ്ധയിൽപെടാതിരിക്കുക, അവഗണിക്കുക, ഗൗനിക്കാതിരിക്കുക
  4. taking into account

    ♪ ടെയ്കിംഗ് ഇൻടു അക്കൌണ്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അതിന്റെ വെളിച്ചത്തിൽ, ഇന്നിന്നകാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇന്നകാര്യം ഇങ്ങനെആയിരിക്കെ, എല്ലാം കണക്കിലെടുത്തുകൊണ്ട്, എല്ലാം പരിഗണിച്ച ശേഷം
    1. phrase (പ്രയോഗം)
    2. കണക്കിലെടുത്തുകൊണ്ട്, പരിഗണിച്ചുകൊണ്ട്, മനസ്സിൽവച്ചുകൊണ്ട്, കണക്കാക്കിക്കൊണ്ട്, അതിന്റെ വെളിച്ചത്തിൽ
    1. preposition (ഗതി)
    2. പരിഗണിച്ച്, പരിഗണിച്ചുകൊണ്ട്, പരഗണനയിലെടുത്തുകൊണ്ട്, മനസ്സിൽവച്ചുകൊണ്ട്, കണക്കിലെടുത്തുകൊണ്ട്
  5. take no account of

    ♪ ടെയ്ക്ക് നോ അക്കൌണ്ട് ഓഫ്,ടെയ്ക്ക് നോ അക്കൌണ്ട് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിലയിടിക്കുക, അവഗണിക്കുക, അഗണ്യമാക്കുക, വിലവയ്ക്കാതിരിക്കുക, ഗൗനിക്കാതിരിക്കുക
    3. കണക്കിലെടുക്കാതിരിക്കുക, അഗണ്യമാക്കുക, അവഗണിക്കുക, ഗൗനിക്കാതിരിക്കുക, ന്യക്കരിക്കുക
    4. വിഗണിക്കുക, എതിരഭിപ്രായങ്ങൾ മറികടക്കുക, അവഗണിക്ക, ശ്രദ്ധിക്കാതിരിക്കുക, വകവയ്ക്കാതിരിക്കുക
    5. തള്ളിക്കളയുക, നിരാകരിക്കുക, ശ്രദ്ധകൊടുക്കാതിരിക്കുക, വകവയ്ക്കാതിരിക്കുക, മറികടക്കുക
  6. taking everything into account

    ♪ ടെയ്കിംഗ് എവ്രിതിംഗ് ഇൻടു അക്കൌണ്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. എല്ലാഘടകങ്ങളും കണക്കിലെടുക്കുമ്പോൾ, ആകെക്കൂടി, ആകപ്പാടെ, മൊത്തത്തിൽ, എല്ലാം കൂടി കണക്കിലെടുക്കുമ്പോൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക