1. take into custody

    ♪ ടെയ്ക്ക് ഇൻടു കസ്റ്റഡി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കോളർപിടിച്ചു നിർത്തുക, കഴുത്തിനു ചുറ്റുമുള്ള തുണിയിൽ കെെയിട്ടു പിടിക്കുക, കഴുത്തു പട്ടയിൽ കടന്നുപിടിക്കുക, പിടലിക്കു പിടികൂടുക, കൊങ്ങയ്ക്കു പിടിക്കുക
    3. പിടിച്ചുവയ്ക്കുക, വിടാതെ പിടിച്ചു വയ്ക്കുക, തടഞ്ഞുനിർത്തുക, വിചാരണയ്ക്കുമുമ്പു തടവിൽ വയ്ക്കുക, പിടിച്ചുനിർത്തുക
    4. അറസ്റ്റുചെയ്യുക, ഗ്രഹിക്കുക, ഗ്രസിക്കുക, പിടിക്കുക, പിടികൂടുക
    5. അറസ്റ്റുചെയ്യുക, തടവിൽ പിടിക്കുക, നിയമപ്രകാരം ബന്ധിക്കുക, നിയമപരമായി അധികാരമുള്ളവരാൽ പിടിക്കപ്പെടുക, നിയമാധികാരം പ്രയോഗിച്ചു തടവിൽ പിടിക്കുക
    6. പിടിക്കുക, പിടികൂടുക, ബന്ധനത്തിലാക്കുക, അറസ്റ്റുചെയ്യുക, നിരോധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക